INVESTIGATIONഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനുകളില്‍; പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ സഹായിച്ചത് സോഷ്യല്‍ മീഡിയാ അക്കൗണ്ട് അടക്കം പെണ്‍കുട്ടി നല്കിയ കൃത്യമായ വിവരങ്ങള്‍; അറസ്റ്റിലായത് 49 പേര്: ആകെ പ്രതികള്‍ 60 പേര്സ്വന്തം ലേഖകൻ16 Jan 2025 8:12 AM IST
INVESTIGATIONപത്തനംതിട്ട പീഡന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 42 ആയി; ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ടയിലും ഇലവുംതിട്ടയിലും; വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ നീക്കം; അറസ്റ്റ് തുടരുമെന്ന് ജില്ല പൊലീസ് മേധാവിശ്രീലാല് വാസുദേവന്‍13 Jan 2025 9:42 PM IST
INVESTIGATIONപത്തനംതിട്ട പീഡനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 29 കേസുകള്‍; 33 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; അടുത്ത മാസം പ്ലസ്ടു പരീക്ഷ എഴുതേണ്ട നാല് പേരും അറസ്റ്റിലായവരില്‍; അഞ്ച് സറ്റേഷനുകളില്‍ കേസുകള്‍; 25 അംഗ അന്വേഷണ സംഘം സമഗ്ര പരിശോധനയില്‍; അന്വേഷണ പുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി വിലയിരുത്തുംശ്രീലാല് വാസുദേവന്‍13 Jan 2025 1:50 PM IST
INVESTIGATIONതിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാന്‍ നീക്കം; വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; പത്തനംതിട്ട ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ്റിലായത് മുപ്പത് പേര്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ12 Jan 2025 7:40 PM IST
STATE'പത്തനംതിട്ട പീഡനം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്; അഞ്ച് വര്‍ഷം ഈ പീഡനം ആരും അറിഞ്ഞില്ലെന്നത് ഭയപ്പെടുത്തുന്നത്', വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ എസ്ഐടി രൂപീകരിക്കണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ12 Jan 2025 4:14 PM IST